rbi.page.title.1
rbi.page.title.2
78514710
ആർ.ബി.ഐ. 31 എൻബിഎഫ് സി കളുടെ രജിസ്ട്രേഷൻ റദ്ദാക്കി
പ്രസിദ്ധീകരിച്ചത് ജനുവരി 18, 2019
ആർ.ബി.ഐ. 31 എൻബിഎഫ് സി കളുടെ രജിസ്ട്രേഷൻ റദ്ദാക്കി
ജനുവരി 18, 2019 ആർ.ബി.ഐ. 31 എൻബിഎഫ് സി കളുടെ രജിസ്ട്രേഷൻ റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, അതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934-ലെ സെക്ഷൻ 45-1 എ (6) പ്രകാരം നൽകപ്പെട്ടിരിക്കുന്ന അധികാരം വിനിയോഗിച്ചു കൊണ്ടു താഴെപ്പറയുന്ന കമ്പനികളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കിയിരിക്കുന്നു.
ആകയാൽ, മുകളിൽ പറഞ്ഞിരിക്കുന്ന കമ്പനികൾ, ആർ.ബി.ഐ. ആക്ട്, 1934-ലെ സെക്ഷൻ 45-1 ലെ ഉപാധി (എ) യിൽ നിർവചിച്ചിരിക്കും പ്രകാരമുള്ള ഒരു ബാങ്കിങ് - ഇതര ധനകാര്യ സ്ഥാപനത്തിന്റേതായ വ്യാപാര ഇടപാടുകൾ നടത്തുവാൻ പാടുള്ളതല്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് : 2018-2019/1690 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?