rbi.page.title.1
rbi.page.title.2
78496555
എൻബിഎഫ്സി അതിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, റിസർവ് ബാങ്കിനു തിരിച്ച് സമർപ്പിച്ചു
പ്രസിദ്ധീകരിച്ചത് ഒക്ടോബർ 14, 2016
എൻബിഎഫ്സി അതിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, റിസർവ് ബാങ്കിനു തിരിച്ച് സമർപ്പിച്ചു
ഒക്ടോബർ 14, 2016 എൻബിഎഫ്സി അതിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, റിസർവ് ബാങ്കിനു തിരിച്ച് സമർപ്പിച്ചു താഴെ കാണിച്ചിരിക്കുന്ന എൻബിഎഫ്സി, അതിന് റിസർവ് ബാങ്ക് അനുവദിച്ചിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് തിരിച്ച് സമർപ്പിച്ചു. ആയതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് 1934, സെക്ഷൻ 45-1A(6) അനുസരിച്ച്, റിസർവ് ബാങ്കിൽ നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച് റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അതിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദു ചെയ്തിരിക്കുന്നു.
ആയതിനാൽ, മുകളിൽ പറഞ്ഞിരിക്കുന്ന ബാങ്കിംഗിതര ധനകാര്യസ്ഥാപത്തിന് ആർബിഐ ആക്ട് 1934, സെക്ഷൻ 45-1A, ക്ലാസ് (a) യിൽ നിർവ്വചിച്ചിട്ടുള്ള ബിസിനസ്സുകൾ നടത്താൻ പാടില്ല. അനിരുദ്ധ ഡി. ജാദവ് പ്രസ്സ് റിലീസ് 2016-2017/930 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?