RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2

Notification Marquee

आरबीआई की घोषणाएं
आरबीआई की घोषणाएं

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78524097
ഗവർണർ ശ്രീ ശക്തികാന്തദാസിന്‍റെ കയ്യൊപ്പുള്ള മഹാത്മാഗാന്ധി (പുതിയ) സീരീസിലെ 10 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ പുറപ്പെടുവിക്കുന്നു

ഗവർണർ ശ്രീ ശക്തികാന്തദാസിന്‍റെ കയ്യൊപ്പുള്ള മഹാത്മാഗാന്ധി (പുതിയ) സീരീസിലെ 10 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ പുറപ്പെടുവിക്കുന്നു

മെയ് 20, 2019

ഗവർണർ ശ്രീ ശക്തികാന്തദാസിന്‍റെ കയ്യൊപ്പുള്ള മഹാത്മാഗാന്ധി (പുതിയ)
സീരീസിലെ 10 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ പുറപ്പെടുവിക്കുന്നു

ഗവർണർ ശ്രീ. ശക്തികാന്തദാസിന്‍റെ കയ്യൊപ്പുള്ള മഹാത്മാഗാന്ധി (പുതിയ) സീരീസിലെ 10 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകൾ, റസർവ് ബാങ്ക് ഓഫ് ഇന്ത്യ താമസിയാതെ പുറപ്പെടുവിക്കുന്നതാണ്. ഈ നോട്ടുകളുടെ രൂപരേഖ മഹാത്മാഗാന്ധി (പുതിയ) സീരീസ് 10 രൂപ ബാങ്ക് നോട്ടുകളുടേതിന് സമാനമാണ്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻകാലങ്ങളിൽ പുറത്തിറക്കിയിട്ടുള്ള എല്ലാ 10 രൂപ മൂല്യമുള്ള ബാങ്ക് നോട്ടുകളും നിയമപരമായ സ്വീകാര്യത ഉള്ളവയായിരിക്കും.

യോഗേഷ് ദയാൽ
ചീഫ് ജനറൽ മാനേജർ

പ്രസ്സ് റിലീസ് 2018-2019/2717.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?