rbi.page.title.1
rbi.page.title.2
78520565
ഗവർണർ ശക്തികാന്ത ദാസിന്‍റെ ഒപ്പോടുകൂടിയ 500 രൂപയുടെ മൂല്യമുള്ള മഹാത്മാഗാന്ധി (പുതിയ) സീരീസ് ബാങ്ക് നോട്ടുകൾ
പ്രസിദ്ധീകരിച്ചത് ഏപ്രിൽ 23, 2019
ഗവർണർ ശക്തികാന്ത ദാസിന്‍റെ ഒപ്പോടുകൂടിയ 500 രൂപയുടെ മൂല്യമുള്ള മഹാത്മാഗാന്ധി (പുതിയ) സീരീസ് ബാങ്ക് നോട്ടുകൾ
ഏപ്രിൽ 23, 2019 ഗവർണർ ശക്തികാന്ത ദാസിന്‍റെ ഒപ്പോടുകൂടിയ 500 രൂപയുടെ മൂല്യമുള്ള ഗവർണർ ശക്തികാന്തദാസിന്‍റെ ഒപ്പുള്ള 500 രൂപ മൂല്യമുള്ള മഹാത്മാഗാന്ധി (പുതിയ) സീരീസ് ബാങ്ക് നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ താമസിയാതെ പുറപ്പെടുവിക്കും. ഈ നോട്ടുകളുടെ രൂപരേഖ എല്ലാ വിധത്തിലും, മഹാത്മാഗാന്ധി (പുതിയ) സീരീലുള്ള 500 രൂപയുടെ ബാങ്ക് നോട്ടുകളുടേതിനു സമാനമായിരിക്കും. മഹാത്മാഗാന്ധി (പുതിയ) സീരീസിൽ ഇതിനുമുമ്പും റിസർവ് ബാങ്ക് പുറപ്പെടുവിച്ചി ട്ടുള്ള എല്ലാ 500 രൂപാ മൂല്യമുള്ള നോട്ടുകളും നിയമപരമായ സ്വീകാര്യതയുള്ളവ ആയിരിക്കും. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2018-2019/2514 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?