rbi.page.title.1
rbi.page.title.2
78512860
“എയു സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ” റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ൻറെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു
പ്രസിദ്ധീകരിച്ചത് നവംബർ 09, 2017
“എയു സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ” റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ൻറെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു
ആർ.ബിയഐ.2017-18/86 നവംബർ 09, 2017 എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾക്കും ബഹു. സർ/മാഡം, “എയു സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ” റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ൻറെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു 2017 നവംബർ 1 ലെ ഇൻഡ്യൻ ഗസററ് വിജ്ഞാപനം (പാർട്ട് III – സെക്ഷൻ 4) പ്രകാരവും, 2017 സെപ്തംബർ 18 ലെ നോട്ടിഫിക്കേഷൻ ഡി.ബി.ആർ. / എ.എഫ്.എൽ. നം. 2689 / 16.13.216 / 2017-18 പ്രകാരവും എയു സ്മാൾ ഫിനാൻസ് ബാങ്ക് ലിമിററഡിനെ റിസർവ് ബാങ്ക് ഒഫ് ഇൻഡ്യ ആക്ട് 1934 ലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നതായി ഞങ്ങൾ അറിയിക്കുന്നു. വിശ്വസ്തതയോടെ, എം. ജി. സുപ്രാഭട്ട് |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?