rbi.page.title.1
rbi.page.title.2
78519665
അഞ്ച് എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐയ്ക്ക്, തിരികെ സമർപ്പിച്ചു
പ്രസിദ്ധീകരിച്ചത് ഓഗസ്റ്റ് 29, 2019
അഞ്ച് എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐയ്ക്ക്, തിരികെ സമർപ്പിച്ചു
ആഗസ്റ്റ് 29, 2019 അഞ്ച് എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ താഴപ്പറയുന്ന എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റു കൾ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യയ്ക്ക് തിരികെ സമർപ്പിച്ചു. ആയതിനാൽ, 1934-ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-IA (6) പ്രകാരം ആർബിഐ യിൽ നിക്ഷിപ്തമായ അധികാരം, പ്രയോഗിച്ച്, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തു.
ആയതിനാൽ, 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (a)-യിൽ നിർവചിച്ചിട്ടുള്ള ഇടപാടുകൾ, ഈ ബാങ്കിംഗിതര ധനകാര്യ കമ്പനികൾ നടത്താൻ പാടില്ല. യോഗേഷ് ദയാൽ പ്രസ്സ് റിലീസ് 2018-2019/562 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?