rbi.page.title.1
rbi.page.title.2
78519886
അഞ്ചു എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ ബി ഐ യ്ക്ക് തിരികെ സമർപ്പിച്ചു
പ്രസിദ്ധീകരിച്ചത് മേയ് 28, 2019
അഞ്ചു എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർ ബി ഐ യ്ക്ക് തിരികെ സമർപ്പിച്ചു
മേയ് 28, 2019 അഞ്ചു എൻബിഎഫ് സികൾ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ താഴെപ്പറയുന്ന എൻബിഎഫ് സികൾ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ, അവയ്ക്കു നൽകിയിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ തിരികെസമർപ്പിച്ചു.ആയതിനാൽ, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ 1934 റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആകട് സെക്ഷൻ 45-IA (6) പ്രകാരം നിക്ഷിപ്തമായ അധികാരം പ്രയോഗിച്ച്, അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദു ചെയ്തിരിക്കുന്നു.
ആയതിനാൽ, മുകളിൽ കാണിച്ച കമ്പനികൾ 1934-ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ്സ് (a) യിൽ നിർവ്വചിച്ചിട്ടുള്ള, ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ്സ് ഇടപാടുകൾ നടത്താൻ പാടില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2018-2019/2781 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?