rbi.page.title.1
rbi.page.title.2
78512464
12 എൻബിഎഫ്സികൾ (NBFCs) അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐയ്ക്ക് മടക്കി നൽകി.
പ്രസിദ്ധീകരിച്ചത് മാർച്ച് 23, 2018
12 എൻബിഎഫ്സികൾ (NBFCs) അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ആർബിഐയ്ക്ക് മടക്കി നൽകി.
മാർച്ച് 23, 2018 12 എൻബിഎഫ്സികൾ (NBFCs) അവയുടെ രജിസ്ട്രേഷൻ താഴെപ്പറയുന്ന എൻബിഎഫ്സികൾ, അവയ്ക്ക് നൽകിയിരുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റിസർവ് ബാങ്കിനു മടക്കി നൽകി. 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-1A(6) പ്രകാരം, റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ അവയുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയിരിക്കുന്നു.
ആയതിനാൽ, മേല്പറഞ്ഞിട്ടുള്ള കമ്പനികൾ 1934 ലെ ആർബിഐ ആക്ട് സെക്ഷൻ 45-I, ക്ലാസ് (a) യിൽ നിർവചിച്ചിട്ടുള്ള ബാങ്കിംഗിതര ധനകാര്യ സ്ഥാപനങ്ങളുടെ ഇടപാടുകൾ നടത്താൻ പാടില്ല. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2017-2018/2537 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?