RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2
High Contrast Version
High Contrast Version
Text Size
Text Size
PwC_SIT

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78523701
മാസ്റ്റർ സർക്കുലർ - വ്യാജ കറൻസി നോട്ടുകൾ കണ്ടെത്തലും ജപ്തി ചെയ്യലും

മാസ്റ്റർ സർക്കുലർ - വ്യാജ കറൻസി നോട്ടുകൾ കണ്ടെത്തലും ജപ്തി ചെയ്യലും

RBI/2019-20/01
DCM (FNVD) No.G-1/16.01.05/2019-20

ജൂലായ് 01, 2019

ചെയർമാൻ /മാനേജിങ് ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എല്ലാ ബാങ്കുകളും/
എല്ലാ സംസ്ഥാന ട്രെഷറി ഡയറക്റ്റർമാർക്കും

പ്രിയപ്പെട്ട സർ/ മാഡം

മാസ്റ്റർ സർക്കുലർ - വ്യാജ കറൻസി നോട്ടുകൾ കണ്ടെത്തലും ജപ്തി ചെയ്യലും

വ്യാജ കറൻസി നോട്ടുകൾ കണ്ടെത്തലും ജപ്തി ചെയ്യലും എന്ന വിഷയത്തിൽ 2018 ജൂലായ് 02 വരെയുള്ള നിർദ്ദേശങ്ങൾ സമാഹരിച്ചു കൊണ്ട് 2018 ജൂലായ് 02ന് പുറപ്പെടുവിച്ചിട്ടുള്ള DCM (FNVD) No.G-1/16.01.05/ 2018-19 നമ്പർ മുഖ്യ സർക്കുലർ ദയവായി കാണുക. നാളിതു വരെയുള്ള നിർദ്ദേശങ്ങൾ കൂടി പ്രസ്തുത മുഖ്യ സർക്കുലറിൽ ഉൾപ്പെടുത്തുകയും അത് ഭാരതീയ റിസർവ്വ് ബാങ്കിന്റെ വെബ് സൈറ്റായ www.rbi.org.in ൽ ചേർക്കുകയും ചെയ്തിട്ടുണ്ട്.

മേൽവിഷയത്തിൽ റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ളതും ഈ സർക്കുലർ തീയതിയിൽ പ്രാബല്യത്തിലുള്ളതുമായ നിർദ്ദേശങ്ങളുടെ സമാഹരണമാണ് ഈ മുഖ്യ സർക്കുലർ.

വിശ്വസ്തതയോടെ

(മനാസ് രൻജൻ മൊഹന്തി)
ചീഫ് ജനറല്‍ മാനേജർ

ഉള്ളടക്കം. മുഖ്യ സർക്കുലർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?