RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2
High Contrast Version
High Contrast Version
Text Size
Text Size
PwC_SIT

RbiAnnouncementWeb

RBI Announcements
RBI Announcements

RBINotificationSearchFilter

തിരയൽ പരിഷ്കരിക്കുക

Search Results

വിജ്ഞാപനം

  • Row View
  • Grid View
സെപ്റ്റം 07, 2017
‘ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്’ - നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു
RBI/2017-18/54 DBR.No.Ret.BC.85/12.07.150/2017-18 സെപ്തംബർ 07, 2017 എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾക്കും പ്രിയപ്പെട്ട സർ/മാഡം, ‘ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്’ - നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു. ഭാരതീയ റിസർവ് ബാങ്ക് 2017 ജൂലൈ 3ന് പുറപ്പെടുവിക്കുകയും, 2017 ഓഗസ്റ്റ് 25-þmw തീയതിയിൽ ഗസറ്റ് ഓഫ് ഇന്ത്യ (പാർട്ട് III - സെക്ഷൻ 4) യിൽ പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്ന വിജ്ഞാപനം DBR.PSBD.No.467/16.02.006/2017-18 പ്ര

‘ഖത്തർ നാഷണൽ ബാങ്ക് SAQ’ - നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു
RBI/2017-18/52 DBR.No.Ret.BC.83/12.07.150/2017-18 സെപ്തംബർ 07, 2017 എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾക്കും പ്രിയപ്പെട്ട സർ/മാഡം, ‘ഖത്തർ നാഷണൽ ബാങ്ക് SAQ’ - നെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുന്നു. ഭാരതീയ റിസർവ് ബാങ്ക് 2017 ജൂലൈ 05ന് പുറപ്പെടുവിക്കുകയും, 2017 ഓഗസ്റ്റ് 26 - സെപ്തംബർ 01þmw തീയതിയിലെ ഗസറ്റ് ഓഫ് ഇന്ത്യ (പാർട്ട് III - സെക്ഷൻ 4) യിൽ പരസ്യപ്പെടുത്തുകയും ചെയ്തിരിക്കുന്ന വിജ്ഞാപനം DBR.IBD.No.18/23.03.032/2017-18 പ്രകാരം

ഓഗ 10, 2017
ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വായ്പാ പദ്ധതികൾ: പ്രാമാണിക സർക്കുലർ
RBI/2017-2018/6 FIDD.GSSD.BC.No.05/09.10.01/2017-18 ജൂലൈ 01, 2017 എല്ലാ വാണിജ്യ ബാങ്കുകളുടെയും (ആർ ആർ ബി കളും/20 ശാഖകളിൽ കുറവുള്ള വിദേശ ബാങ്കുകളും ഒഴികെ) ചെയർമാൻ/മാനേജിംഗ് ഡയറക്ടർ. പ്രീയപ്പെട്ട സർ, ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വായ്പാ പദ്ധതികൾ: പ്രാമാണിക സർക്കുലർ ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള വായ്പാപദ്ധതികളെ സംബന്ധിച്ച് 2016 സെപ്തംബർ 20 വരെയുള്ള നിർദ്ദേശങ്ങൾ/മാർഗ്ഗ രേഖകൾ/ഉത്തരവുകൾ എന്നിവ ക്രോഡീകരിച്ചു പുറപ്പെടുവിച്ച 2016 ജൂലൈ 17-ലെ പ്രാമാണിക സർക്കുലർ നമ്പർ FIDD GSSD BC N

മാസ്റ്റർ സര്‍ക്കുല ര്‍ - ദീന്‍ദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (DAY-NRLM)
RBI/2017-18/10 FIDD.GSSD.CD.BC.No.04/09.01.01/2017-18 ജൂലായ് 01, 2017 ചെയര്‍മാ ന്‍/ മാനേജിങ് ഡയറക്ടര്‍ & സിഇഒ എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുക ളും മാന്യരേ മാസ്റ്റർ സര്‍ക്കുല ര്‍ - ദീന്‍ദയാല്‍ അന്ത്യോദയ പദ്ധതി- ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ (DAY-NRLM) ദീന്‍ദയാല്‍ അന്ത്യോദയ പദ്ധതി - ദേശീയ ഗ്രാമീണ ഉപജീവന മിഷന്‍ സംബന്ധമായ ഏകീകരിച്ച മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും അടങ്ങിയ [2016 ജൂലായ് 01ലെ FIDD/GSSD/CO.BC.No.07/09.01.01/2016-17] വാണിജ്യ ബാങ്കുകള്‍ക്കുള്ള മാസ്റ്റർ സ

ഓഗ 03, 2017
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആâv ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഭാരതീയ മഹിളാ ബാങ്ക് എന്നിവയുടെ പേരുകൾ ഒഴിവാക്കുന്നു
RBI/2017-18/37 DBR.No.Ret.BC.80/12.06.004/2017-18 ഓഗസ്റ്റ് 03, 2017 എല്ലാ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കുകൾക്കും പ്രിയപ്പെട്ട സർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 sâ രണ്ടാം ഷെഡ്യൂളിൽ നിന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആâv ജയ്പൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, ഭാരതീയ മഹിളാ ബാങ്ക് എന്നിവയുടെ പേരുകൾ ഒഴിവാക്കുന്നു. ഭാരതീയ റിസർവ് ബാങ്ക് 2017 മാർച്ച് 30ന് പുറപ്പെടുവിക്കുകയ

RBI-Install-RBI-Content-Global

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

ഞങ്ങളുടെ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ QR കോഡ് സ്കാൻ ചെയ്യുക.

Scan Your QR code to Install our app

RBIPageLastUpdatedOn

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: ഓഗസ്റ്റ് 17, 2023

Custom Date Facet