RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78501829
ലീഡ് ബാങ്ക് പദ്ധതി - മുഖ്യ സർക്കുലർ

ലീഡ് ബാങ്ക് പദ്ധതി - മുഖ്യ സർക്കുലർ

ആര്‍.ബി.ഐ/2018-2019/5
എഫ്ഐഡിഡി.സിഒ.എല്‍ബിഎസ്.ബിസി.നം. 2/02.01.001/2018-19

ജൂലൈ 02, 2018

ചെയർമാൻ & മാനേജിംഗ് ഡയറക്ടർമാർ / ചീഫ് എക്സിക്യൂട്ടീവ്
ഓഫീസര്‍മാർ എസ്എല്‍ബിസി കൺവീനർ ബാങ്കുകള്‍/ ലീഡ് ബാങ്കുകള്‍

പ്രിയപ്പെട്ട സര്‍/ മാഡം,

ലീഡ് ബാങ്ക് പദ്ധതി - മുഖ്യ സർക്കുലർ

ലീഡ് ബാങ്ക് പദ്ധതിയെക്കുറിച്ച് ഭാരതീയ റിസര്‍വ്വ് ബാങ്ക് പലപ്പോഴായി മാർഗ്ഗരേഖകൾ പുറപ്പെടുവിച്ചിട്ടുണ്ട്. റിസര്‍വ്വ് ബാങ്ക്, ലീഡ് ബാങ്ക് പദ്ധതിയെപ്പറ്റി 2018 ജൂണ്‍ 30 വരെ പുറപ്പെടുവിച്ചിട്ടുള്ള പ്രസക്തമായ മാര്‍ഗ്ഗരേഖകളെ അനുബന്ധത്തില്‍ കാണിച്ചിട്ടുള്ള പ്രകാരം ഈ മുഖ്യ സർക്കുലറിൽ ഒന്നിച്ചു ചേർത്തിട്ടുണ്ട്.

2. ഈ മുഖ്യ സർക്കുലർ ഭാരതീയ റിസര്‍വ് ബാങ്കിന്റെ വെബ്ബ് സൈറ്റായ http://www.rbi.org.in ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

(ഗൗതം പ്രസാദ് ബോറ)
ചീഫ് ജനറല്‍ മാനേജര്‍ -ഇൻ-ചാർജ്

ഉള്ളടക്കം : മുകളില്‍ സൂചിപ്പിച്ച പ്രകാരം.

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?