RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2
High Contrast Version
High Contrast Version
Text Size
Text Size
PwC_SIT

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78497411
കള്ളനോട്ടുകളുടെ കണ്ടെത്തെലും കൈവശപ്പെടുത്തലും പ്രാമാണിക സര്‍ക്കുലര്‍

കള്ളനോട്ടുകളുടെ കണ്ടെത്തെലും കൈവശപ്പെടുത്തലും പ്രാമാണിക സര്‍ക്കുലര്‍

RBI/2018-19/04
DCM (FNVD) G-1/16-01-05/2018-19

ജൂലൈ 2, 2018

എല്ലാ ബാങ്കുകളുടേയും മാനേജിംഗ്
ഡയറക്ടര്‍മാര്‍/ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍.

പ്രീയപ്പെട്ട സര്‍/മാഡം,

കള്ളനോട്ടുകളുടെ കണ്ടെത്തെലും കൈവശപ്പെടുത്തലും പ്രാമാണിക സര്‍ക്കുലര്‍

കള്ളനോട്ടുകള്‍ കണ്ടെത്തുന്നതും കൈവശപ്പെടുത്തുന്നതും സംബന്ധിച്ച 2017 ജൂലൈ 20-ലെ പ്രാമാണിക സര്‍ക്കുലര്‍ DCM (FNVD) G-4/16-01-05/2017-18 കാണുക. ഇതേവരെ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ ചേര്‍ത്ത് നവീകരിച്ച പ്രാമാണിക സര്‍ക്കുലര്‍ ആര്‍.ബി.ഐ.യുടെ വെബ്സൈറ്റായ www.rbi.org.in യില്‍ കൊടുത്തിട്ടുണ്ട്.

ഈ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്ന തീയതിവരെയുള്ള മേല്‍കാണിച്ച വിഷയത്തില്‍ പുറപ്പെടുവിച്ച സര്‍ക്കുലറുകളിലടങ്ങിയിട്ടുള്ള എല്ലാ നിര്‍ദ്ദേ ശങ്ങളുടെയും സമാഹാരമാണ് ഈ പ്രാമാണിക സര്‍ക്കുലര്‍.

വിശ്വാസപൂര്‍വ്വം

മാനസരഞ്ജന്‍ മോഹന്ദി
(ചീഫ് ജനറല്‍ മാനേജര്‍)

Encl:- പ്രാമാണിക സര്‍ക്കുലര്‍

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?