RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2
High Contrast Version
High Contrast Version
Text Size
Text Size
PwC_SIT

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78523730
മാസ്റ്റർ സർക്കുലർ - ന്യൂനപക്ഷ മതവിഭാഗങ്ങൾക്കുള്ള വായ്പാ സൗകര്യങ്ങൾ

മാസ്റ്റർ സർക്കുലർ - ന്യൂനപക്ഷ മതവിഭാഗങ്ങൾക്കുള്ള വായ്പാ സൗകര്യങ്ങൾ

RBI/2019-20/03
FIDD.GSSD.BC.No.04/09.10.01/2019-20

ജൂലായ് 01, 2019

ചെയർമാൻ/ മാനേജിങ് ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളും സ്മാൾ ഫിനാൻസ് ബാങ്കുകളും
(ഗ്രാമീണ ബാങ്കുകളും 20ൽ കുറവ് ശാഖകളുള്ള വിദേശ ബാങ്കുകളും ഒഴികെ)

പ്രിയപ്പെട്ട സർ/മാഡം

മാസ്റ്റർ സർക്കുലർ - ന്യൂനപക്ഷ മതവിഭാഗങ്ങൾക്കുള്ള വായ്പാ സൗകര്യങ്ങൾ

ഈ വിഷയത്തിൽ 2018 ജൂലായ് 02 വരെ ബാങ്കുകള്‍ക്ക് അയച്ചിട്ടുള്ള മാര്‍ഗ്ഗരേഖകളും നിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ചു് 2018 ജൂലായ് 02 ലെ FIDD/GSSD/CO.BC.No.05/09.10.01/2018-19 നമ്പർ ആയി പുറപ്പെടുവിച്ച മാസ്റ്റർ സർക്കുലർ ദയവായി കാണുക.

2. ഈ വിഷയം സംബന്ധിച്ച് 2019 ജൂണ്‍ 30 വരെ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ കൂടി ചേർത്ത് പുതുക്കിയ മുഖ്യ സർക്കുലർ ഭാരതീയ റിസർവ്വ് ബാങ്കിന്റെ വെബ് സൈറ്റായ www.rbi.org.in ൽ ചേർത്തിട്ടുണ്ട്.

വിശ്വസ്തതയോടെ

(സൊണാലി സെൻ ഗുപ്ത)
ചീഫ് ജനറല്‍ മാനേജർ

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?