മിസോറാം സംസ്ഥാനത്ത് രൂപീകരിച്ച പുതിയ ജില്ലകള്‍ക്ക് ലീഡ് ബാങ്ക് ഉത്തരവാദിത്വം ഏല്പിച്ചുകൊടുത്തു
RBI/2019-20/94 നവംബർ 08, 2019 എല്ലാ ലീഡ് ബാങ്കുകളുടേയും ചെയർമാൻ, മാനേജിംഗ് ഡയറക്ടേഴ്സ്, ചീഫ് മാഡം/പ്രിയപ്പെട്ട സർ, മിസോറാം സംസ്ഥാനത്ത് രൂപീകരിച്ച പുതിയ ജില്ലകള്‍ക്ക് ലീഡ് ബാങ്ക് മിസോറാം ഗവണ്മെന്റിന്റെ 2008 സെപ്തംബർ 12-ലെ A-60011/21/95-GAD/Pt നമ്പർ ഗസറ്റ് വിഞ്ജാപനം പ്രകാരം, മിസോറാം സംസ്ഥാനത്തിൽ മൂന്ന് പുതിയ ജില്ലകള്‍ രൂപീകരിച്ചും തുടർന്ന്, ഇതുമായി ബന്ധപ്പെട്ട 2019 ജൂലൈ 4 ലെയും, 2019 ആഗസ്റ്റ് 9 ലെയും വിജ്ഞാപനങ്ങ ള്‍പ്രകാരം ഈ ജില്ലകളിലെ ലീഡ് ബാങ്ക് ഉത്തരവാദിത്വം താഴെപ്പറയും പ്രകാരം വിഭജിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു.
2. കൂടാതെ, ബാങ്കുകളുടെ ബിഎസ്ആർ (BSR) റിപ്പോർട്ടിംഗിനുവേണ്ടിയുള്ള ജില്ലാ പ്രവർത്തന കോഡുകളും അനുവദിച്ചു നൽകി. 3. മിസോറാം സംസ്ഥാനത്തിലുള്ള മറ്റു പഴയ ജില്ലകളിലെ ലീഡ്ബാങ്ക് ഉത്തരവാദിത്വങ്ങളിൽ മാറ്റമൊന്നിമില്ല. വിശ്വാസപൂർവ്വം ഗൌതംപ്രസാദ് ബോറ |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: