RbiSearchHeader

Press escape key to go back

Past Searches

rbi.page.title.1
rbi.page.title.2
High Contrast Version
High Contrast Version
Text Size
Text Size
PwC_SIT

Notification Marquee

RBI Announcements
RBI Announcements

RbiAnnouncementWeb

RBI Announcements
RBI Announcements

Asset Publisher

78515581
ലിക്വിഡിറ്റി മാനദണ്ഡങ്ങളെക്കുറിച്ചുള്ള ബേസല്‍ III രൂപരേഖ - നെറ്റ് സ്റ്റേബിള്‍ ഫണ്ടിങ് റേഷ്യോ (എന്‍എസ്എഫ് ആര്‍)

ലിക്വിഡിറ്റി മാനദണ്ഡങ്ങളെക്കുറിച്ചുള്ള ബേസല്‍ III രൂപരേഖ - നെറ്റ് സ്റ്റേബിള്‍ ഫണ്ടിങ് റേഷ്യോ (എന്‍എസ്എഫ് ആര്‍)

ആര്‍ബിഐ/2020-21/43
ഡിഒആര്‍.ബിപി.ബിസി.നം.16/21.04.098/2020-21

സെപ്റ്റംബര്‍ 29, 2020

എല്ലാ കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കും
(റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍,
പെയ്‌മെന്റ്‌സ് ബാങ്കുകള്‍ ഒഴികെ)

പ്രിയപ്പെട്ട സര്‍ / മാഡം,

ലിക്വിഡിറ്റി മാനദണ്ഡങ്ങളെക്കുറിച്ചുള്ള ബേസല്‍ III രൂപരേഖ - നെറ്റ് സ്റ്റേബിള്‍ ഫണ്ടിങ് റേഷ്യോ (എന്‍എസ്എഫ് ആര്‍)

നെറ്റ് സ്റ്റേബിള്‍ ഫണ്ടിങ് റേഷ്യോ (എന്‍എസ്എഫ് ആര്‍) മാര്‍ഗരേഖകളെക്കുറിച്ച് 2020 മാര്‍ച്ച് 27 ന് പുറപ്പെടുവിച്ചിരുന്ന ഞങ്ങളുടെ സര്‍ക്കുലര്‍ ഡിഒആര്‍.ബിപി.ബിസി. നം.46/21.04.098/2019-20 ദയവായി പരിശോധിക്കുക.

2. കോവിഡ്-19 മൂലമുണ്ടായിരിക്കുന്ന അനിശ്ചിതത്വം പരിഗണിച്ച് നടത്തിയ ഒരു പുനരവലോകനപ്രകാരം എന്‍എസ്എഫ്ആര്‍ മാര്‍ഗരേഖകള്‍ നടപ്പാക്കുന്നത് ആറ് മാസക്കാലത്തേക്ക് കൂടി നീട്ടിവയ്ക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഈ മാര്‍ഗരേഖകള്‍ ഇനി പ്രാബല്യത്തില്‍ വരുന്നത് 2021 ഏപ്രില്‍ 1 മുതല്‍ക്കായിരിക്കും.

താങ്കളുടെ വിശ്വസ്തതയുള്ള

(ഉഷാ ജാനകിരാമന്‍)
ചീഫ് ജനറല്‍ മാനേജര്‍

RbiTtsCommonUtility

प्ले हो रहा है
കേൾക്കുക

Related Assets

RBI-Install-RBI-Content-Global

RbiSocialMediaUtility

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത് ഏറ്റവും പുതിയ വാർത്തകളിലേക്ക് വേഗത്തിലുള്ള ആക്സസ് നേടുക!

Scan Your QR code to Install our app

RbiWasItHelpfulUtility

പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:

ഈ പേജ് സഹായകരമായിരുന്നോ?