"നിങ്ങളുടെ ഇടപാടുകാരനെ തിരിച്ചറിയുക" - പ്രാമാണിക നിർദ്ദേശങ്ങൾക്കുള്ള ഭേദഗതി.
RBI/2016-17/177 ഡിസംബർ 8, 2016 എല്ലാ നിയന്ത്രണാധികാരികൾക്കും. പ്രിയപ്പെട്ട സർ / മാഡം 'നിങ്ങളുടെ ഇടപാടുകാരനെ തിരിച്ചറിയുക' - ബാങ്കിംഗ് റഗുലേഷൻ ആക്ട് 1949, സെക്ഷൻ 35A പ്രകാരമുള്ള അധികാരമുപയോഗിച്ച് 'നിങ്ങളുടെ ഇടപാടുകാരനെ തിരിച്ചറിയുക' യെ സംബന്ധിച്ച പ്രാമാണിക നിർദ്ദേശങ്ങളിൽ ചില ഭേദഗതികൾ വരുത്താൻ തീരുമാനിച്ചിരിക്കുന്നു. വിജ്ഞാപനം ചെയ്തിട്ടുള്ള രണ്ടു മുഖ്യ വ്യത്യാസങ്ങൾ താഴെപ്പറയുന്നു.
മുകളിൽ പറഞ്ഞിട്ടുള്ളവയ്ക്ക് പുറമേ, വിജ്ഞാപനത്തിൽ, 2016 ഡിസംബർ 8 - ലെ DBR.AML.BC.No. 18/14.01.001/2016-17 -ാം നമ്പർ വിജ്ഞാപനം മുഖേന വേറെ ചിലമാറ്റങ്ങളും, വിശദീകരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിശ്വാസപൂർവ്വം, (ലിലി വദേര) |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: