rbi.page.title.1
rbi.page.title.2
78493773
ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു
പ്രസിദ്ധീകരിച്ചത് ജനുവരി 30, 2017
ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു
ജനുവരി 30, 2017 ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് ലിമിറ്റഡ് 2017 ജനുവരി 30 മുതല്‍ പേയ്മെന്റ് ബാങ്കായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. 1949 ലെ ബാങ്കിംഗ് റഗുലേഷന്‍ നിയമം 22(1) വകുപ്പ് പ്രകാരം ഒരു പേയ്മെന്റ് ബാങ്കായി ഭാരതത്തില്‍ പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് ഭാരതീയ റിസര്‍വ് ബാങ്ക് നല്‍കുകയുണ്ടായി. പേയ്മെന്റ് ബാങ്ക് രൂപീകരിക്കുവാന്‍ തത്വത്തില്‍ അനുമതി നല്‍കിയ 11 അപേക്ഷകരില്‍ ഒന്നാണ് തപാല്‍ വകുപ്പ് എന്നത് 2015 ആഗസ്റ്റ് 19 ലെ പത്രക്കുറിപ്പില്‍ പ്രസ്താവിച്ചിരുന്നു. അനിരുദ്ധ ഡി.യാദവ് പത്രപ്രസ്താവന : 2016-2017/2030 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?