rbi.page.title.1
rbi.page.title.2
78482285
ഇസാഫ് (ESAF) സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചു
പ്രസിദ്ധീകരിച്ചത് മാർച്ച് 10, 2017
ഇസാഫ് (ESAF) സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനമാരംഭിച്ചു
മാർച്ച് 10, 2017 ഇസാഫ് (ESAF) സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്, ഒരു ചെറുകിട വായ്പാ ബാങ്കായി, 2017 മാർച്ച് 10-ാം തീയതി മുതൽ പ്രവർത്തനം ആരംഭിച്ചു. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട്, സെക്ഷൻ 22(1) പ്രകാരം ഇൻഡ്യയിലെ ഒരു ചെറുകിട വായ്പാബാങ്കായി പ്രവർത്തിക്കാൻ ഈ ബാങ്കിന് ലൈസൻസും നൽകിയിട്ടുണ്ട്. 2015 സെപ്തംബർ 16-ാം തീയതിയിലെ പ്രസ്സ് റിലീസിൽ പ്രഖ്യാപിച്ചിരുന്നതുപോലെ, ഇസാഫ് മൈക്രോഫിനാൻസ് ആൻഡ് ഇൻവസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ചെറുകിട വായ്പാ ബാങ്കുകൾ തുടങ്ങുന്നതിന് തത്വത്തിൽ അംഗീകാരം നേടിയ 10 അപേക്ഷകരിൽ ഒന്നായിരുന്നു. അജിത് പ്രസാദ് പ്രസ്സ് റിലീസ് 2016-2017/2422 |
प्ले हो रहा है
കേൾക്കുക
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്:
ഈ പേജ് സഹായകരമായിരുന്നോ?